ആദ്യകുര്‍ബാന സ്വീകരണം “ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഓസ്തിയില്‍ നിന്നെ കാണുന്നു, വാഴ്ത്തുന്നു.” കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണത്തിന് തുടക്കം കുറിച്ചത് വി. പത്താം പീയൂസ് മാര്‍പാപ്പയാണ്. വി.പത്താം പീയൂസ് മാര്‍പാപ്പ, പത്താം പീയൂസ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട വിവരം അറിഞ്ഞ് എത്തിയ പത്രപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ചോദിച്ചു. പരിശുദ്ധ പിതാവേ, അങ്ങയുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണിയമായ ദിവസം ഏതാണ്? പത്രപ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചത് മാര്‍പാപ്പയായി തിരഞ്ഞെടുത്ത ഈ ദിവസം ആയിരിക്കും അല്ലെങ്കില്‍ ഒരുപക്ഷേ, കര്‍ദ്ദിനാളായ ദിവസമായിരിക്കും അതുമല്ലെങ്കില്‍ ആദ്യമായി […]
